പാലക്കാട്: നഗരത്തിലെ നൂറടി റോഡിൽ കാൽനട യാത്രക്കാർക്കുള്ള നടപ്പാതയുടെ പണി പൂർത്തീകരിച്ചിട്ടും മതിയായ തെരുവുവിളക്കുകൾ സ്ഥാപിക്കാത്തതിനെതിരെ ടൗൺ നോർത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റി മാട്ടുമന്ത ജങ്ഷൻ മുതൽ വിക്ടോറിയ കോളജ് വരെ . ഡി.സി.സി സെക്രട്ടറി വി. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി ജില്ല പ്രസിഡൻറ് ചീങ്ങനൂർ മനോജ്, പി.എസ്. വിബിൻ, പ്രഫുൽ കുമാർ, സി. നിഖിൽ, വി. പ്രവീൺ, ഷെരീഫ് റഹ്‌മാൻ, അഷറഫ് ഷമീർ എന്നിവർ നേതൃത്വം നൽകി. PEW PKD YOUTH CONGRESS നൂറടി റോഡിൽ മതിയായ തെരുവുവിളക്ക് സ്ഥാപിക്കാത്തതിനെതിരെ പാലക്കാട് ടൗൺ നോർത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റി നടത്തിയ പ്രതിഷേധം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.