പി.എസ്.സി പരീക്ഷകള്‍ മാറ്റി

പാലക്കാട്: കോവിഡ് പശ്ചാത്തലത്തില്‍ ജനുവരി 23, 30 തീയതികളില്‍ പബ്ലിക് സര്‍വിസ് കമീഷന്‍ നടത്താനിരുന്ന ആരോഗ്യ വകുപ്പില്‍ (റിസപ്ഷനിസ്റ്റ്), ആയുര്‍വേദ വകുപ്പില്‍ (ലബോറട്ടറി ടെക്‌നീഷ്യന്‍ ഗ്രേഡ് -2), വാട്ടര്‍ അതോറിറ്റിയില്‍ (ഓപ്പറേറ്റര്‍) തസ്തികയിലേക്കുള്ള പരീക്ഷകള്‍ മാറ്റിയതായി പി.എസ്.സി ഓഫിസര്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.