കൊയ്ത്തുത്സവം നടത്തി

പട്ടാമ്പി: കരിങ്ങനാട് പാടശേഖരത്തിൽ കൊഴിഞ്ഞിപ്പറമ്പ് സന്നദ്ധസേനയുടെ നേതൃത്വത്തിൽ നെൽകൃഷി . പട്ടാമ്പി അസിസ്റ്റന്റ് ഡയറക്ടർ ഓഫ് അഗ്രികൾച്ചർ കെ.പി. ദീപ ഉദ്ഘാടനം ചെയ്തു. കൃഷി ഓഫിസർ കെ.ടി. ഹസ്ജാൻ, പാടശേഖരസമിതി സെക്രട്ടറി കെ.ടി. ഉണ്ണികൃഷ്ണൻ, ശിവദാസൻ കാലടി, ടി.പി. ഭാസ്കരൻ, എൻ.പി. ഷാഹുൽ ഹമീദ്, കെ.പി. നാരായണൻ, കെ. രാമൻ, വിപിൻ കാലടി, കെ.പി. നിധീഷ്, വി.കെ. വാസു, മണികണ്ഠൻ തൊട്ടപരുത്തി, സനിൽ പനങ്ങാട്, കെ.പി. നിഖിൽ, കെ.ടി. ദിലീപ്, കെ. രാഹുൽ എന്നിവർ പങ്കെടുത്തു. ചിത്രം: PEWPTB 0214 കരിങ്ങനാട് പാടശേഖരത്തിൽ കൊയ്ത്തുത്സവം നടത്തുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.