ജല കണക്​ഷൻ: അപേക്ഷ തീയതി നീട്ടി

പട്ടാമ്പി: ബി.പി.എൽ വിഭാഗത്തിൽപെട്ടവർക്ക് സൗജന്യ ജല കണക്​ഷന് അപേക്ഷിക്കാനുള്ള തീയതി മാർച്ച് 31 വരെ നീട്ടിയതായി ജല അതോറിറ്റി അസി. എൻജിനീയർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.