ആലത്തൂർ: എ.എസ്.എം.എം ഹൈസ്കൂളിൽ ഒഴിവുള്ള എച്ച്.എസ്.ടി അറബിക്, സംസ്കൃതം അധ്യാപകരുടെ ഒഴിവിലേക്ക് ഗസ്റ്റ് അധ്യാപകരുടെ ഒഴിവുണ്ട്. അഭിമുഖം 19ന് രാവിലെ 11ന്. ഉദ്യോഗാർഥികൾ അസ്സൽ രേഖകളുമായി ഹാജരാവണം. സർക്കാർ സേവന വേതന വ്യവസ്ഥകൾക്ക് അനുസരിച്ചായിരിക്കും നിയമനം. ഫോൺ: 9495228173.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.