പ്രകടനം നടത്തി

പത്തിരിപ്പാല: ഫ്രാങ്കോ മുളക്കൽ കുറ്റവിമുക്തനാക്കപ്പെട്ടതു പ്രോസിക്യൂഷൻ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണെന്നു ആരോപിച്ചും കന്യാസ്ത്രീക്ക്​ നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടും വിമൻ ജസ്റ്റിസ് പാലക്കാട്‌ ജില്ലാ കമ്മിറ്റി ഒലവക്കോട്ട്​ പ്രതിഷേധ പ്രകടനവും സംഗമവും സംഘടിപ്പിച്ചു. ജില്ലാ വൈസ് പ്രസിഡന്റ്‌ ആസിയ റസാക്ക്, ജില്ലാ കമ്മിറ്റി അംഗം എസ്.ബി. ഖദീജ, മണ്ഡലം ഭാരവാഹികളായ നഫീസ സലാം, മറിയ പേഴുങ്കര എന്നിവർ നേതൃത്വം നൽകി. ചിത്രം - PEW PTPL 3 വിമൻ ജസ്റ്റിസ് ജില്ലാ കമ്മിറ്റി ഒലവക്കോട്ട്​ നടത്തിയ പ്രതിഷേധ പ്രകടനം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.