പട്ടാമ്പി: കെ.എസ്.ടി.യു ഉപജില്ല സമ്മേളനം പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സജിത വിനോദ് ഉദ്ഘാടനം ചെയ്തു. ജില്ല ജനറൽ സെക്രട്ടറി നാസർ തേളത്ത് പതാക ഉയർത്തി. ഉപജില്ല പ്രസിഡന്‍റ് സി. ഖാലിദ് അധ്യക്ഷത വഹിച്ചു. യാത്രയയപ്പ് സമ്മേളനം മണ്ഡലം മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി വി.എം. മുഹമ്മദാലി ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി.യു സംസ്ഥാന സെക്രട്ടറി പി.കെ.എം. ഷഹീദ്, ഏലംകുളം എ.എം.എൽ.പി സ്കൂൾ ഹെഡ്മാസ്റ്റർ എം. സൈതലവി, സംസ്ഥാന വൈസ് പ്രസിഡന്റ് സി.എം. അലി തൃത്താല, മുസ്‌ലിം ലീഗ് മണ്ഡലം സെക്രട്ടറി ഇ. മുസ്തഫ, കൊപ്പം ഗ്രാമപഞ്ചായത്ത് മെംബർ ഇ.കെ. ഷഫീക്, കെ.എസ്.ടി.യു ജില്ല വൈസ് പ്രസിഡന്റ് മുഹമ്മദാലി കല്ലിങ്ങൽ, വിദ്യാഭ്യാസ ജില്ല പ്രസിഡന്റ് പി. അബ്ദുൽ നാസർ, ജനറൽ സെക്രട്ടറി ടി. സത്താർ, മുൻ സംസ്ഥാന എക്സിക്യൂട്ടിവ് അംഗം വി.ടി.എ. റസാഖ്, ഉപജില്ല സെക്രട്ടറി വി.കെ. ഷംസുദ്ദീൻ, ട്രഷറർ സി.കെ. ഷമീർ ബാബു എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: വി.കെ. ഷംസുദ്ദീൻ (പ്രസി.), കെ. അബ്ദുൽ ഗഫൂർ, കെ. ഹംസ, ആബിദ കിനാങ്ങാട്ടിൽ, എ.കെ. സ്വലാഹുദ്ദീൻ (വൈസ് പ്രസി.), സി.കെ. ഷമീർ ബാബു (ജന. സെക്ര.), പി. റാഫി എടത്തോൾ (ഓർഗനൈസിങ് സെക്ര.), കെ. അക്ബറലി, നെച്ചിയിൽ ജസീലുദ്ദീൻ, എ.കെ. ഫസൽ റഹ്മാൻ, എം.വി. റഹ്മത്തുന്നീസ (ജോ. സെക്ര.), പി. സാജിദ് (ട്രഷ.). ഫോട്ടോഃ PEWPTB 0161: കെ.എസ്.ടി.യു പട്ടാമ്പി ഉപജില്ല സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സജിത വിനോദ് ഉദ്ഘാടനം ചെയ്യുന്നു PEWPTB 0162 വി.കെ. ഷംസുദ്ദീൻ (പ്രസി.) PEWPTB 0163 സി.കെ. ഷമീർ ബാബു (ജന. സെക്ര.)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.