എൻ.സി.പി ജില്ല നേതൃക്യാമ്പ്

പാലക്കാട്: സംസ്ഥാന പ്രസിഡൻറ് പി.സി. ചാക്കോ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് എ. രാമസ്വാമി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ കെ.ആർ. രാജൻ, വി.ജി. രവീന്ദ്രൻ, ശിവശങ്കർ, പി.എ. റസാഖ് മൗലവി, സംസ്ഥാന നിർവാഹക സമിതി അംഗങ്ങളായ ഓട്ടൂർ ഉണ്ണികൃഷ്ണൻ, കാപ്പിൽ സൈതലവി, പി. അബ്ദുൾറഹ്മാൻ, ജില്ല സെക്രട്ടറിമാരായ കെ.പി. അബ്ദുറഹിമാൻ, സലോമി ടീച്ചർ, എം.എം. കബീർ, പി. മൊയ്തീൻകുട്ടി, മോഹൻ ഐസക്, സൈഫുദ്ദീൻ, അഡ്വ. മുഹമ്മദ് റാഫി, ഷനിൽ മന്ദിരാട്, എസ്.ജെ.എൻ. നജീബ്, തമ്പി, റെജി എന്നിവർ സംസാരിച്ചു. PEW PKD NCP. സംസ്ഥാന പ്രസിഡൻറ് പി.സി. ചാക്കോ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.