ജില്ല പ്രവർത്തക യോഗം

പാലക്കാട്: നാഷനൽ ഹ്യൂമൺ റൈറ്റ്സ് ഫോറം ദേശീയ ചെയർമാൻ അഡ്വ. ശ്രീജിത്ത് മേനോൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ്​ എ.കെ. സുൽത്താൻ അധ്യക്ഷത വഹിച്ചു. കോഓഡിനേറ്റർ കെ. ശരവണൻ, കെ. രാമചന്ദ്രൻ, അഡ്വ. ഹരിദാസ്, പി.ആർ. ഹേമ, കെ. അബൂബക്കർ, എം. രാമകൃഷ്ണൻ മാസ്റ്റർ, സിറാജ് കൊടുവായൂർ, എം. മുഹമ്മദ് ബഷീർ, വേലായുധൻ കൊട്ടേക്കാട് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.