കൈത്താങ്ങ്: മെഗാ തൊഴില്‍ മേള മാറ്റി

പാലക്കാട്: ജില്ല സ്‌കില്‍ കമ്മിറ്റി ഞായറാഴ്ച വിക്ടോറിയ കോളജില്‍ നടത്താനിരുന്ന കൈത്താങ്ങ് മെഗാ തൊഴില്‍ മേള കോവിഡ് പശ്ചാത്തലത്തില്‍ മാറ്റിവെച്ചതായി അധികൃതര്‍ അറിയിച്ചു. കോവിഡ് സാഹചര്യത്തില്‍ എല്ലാ സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, സഹകരണ, പൊതുമേഖല സ്ഥാപനങ്ങളിലെയും യോഗങ്ങള്‍, പരിപാടികള്‍ എന്നിവ ഓണ്‍ലൈനായി നടത്തണമെന്ന സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് തൊഴില്‍ മേള മാറ്റിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.