യോഗങ്ങള്‍ മാറ്റി

പാലക്കാട്: കോവിഡ് സാഹചര്യത്തില്‍ റീജനല്‍ ട്രാന്‍സ്‌ഫോര്‍ട്ട് ഓഫിസ് ജനുവരി 12 മുതല്‍ നടത്താനിരുന്ന എല്ലാ സമയനിര്‍ണയ-പുനര്‍നിര്‍ണയ യോഗങ്ങളും മാറ്റിവെച്ചതായി റീജനല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി സെക്രട്ടറി അറിയിച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.