പാലക്കാട്: ക്ഷീരവികസന വകുപ്പിന്‍റെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം വ്യാഴാഴ്ച മൃഗസംരക്ഷണ-ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി നിര്‍വഹിക്കും. രാവിലെ 9.30ന് കേരളശ്ശേരി സൻെറർ ക്ഷീരസംഘത്തില്‍ നടക്കുന്ന പാലക്കാട് ബ്ലോക്ക് ക്ഷീര സംഗമം, 11ന് മലമ്പുഴ-ചുള്ളിമട ക്ഷീരോൽപാദന സഹകരണ സംഘത്തിലെ 20 കെ.ഡബ്ല്യൂ സോളാര്‍ പവര്‍ പ്ലാന്‍റ്, ഉച്ചക്ക് 2.30ന് വെള്ളിനേഴി ക്ഷീര സംഘത്തിലെ വിവിധ പരിപാടികൾ എന്നിവയുടെ ഉദ്ഘാടനം മന്ത്രി നിര്‍വഹിക്കും. പരിപാടിയില്‍ വി.കെ. ശ്രീകണ്ഠന്‍ എം.പി, എം.എല്‍.എമാരായ കെ. ശാന്തകുമാരി, എ. പ്രഭാകരന്‍, പി. മമ്മിക്കുട്ടി, കെ. പ്രേംകുമാര്‍, വകുപ്പ് ഡയറക്ടര്‍ വി.പി. സുരേഷ് കുമാര്‍, ഉദ്യോഗസ്ഥര്‍ ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.