അലനല്ലൂർ: കോട്ടോപ്പാടം ഗൈഡൻസ് ആൻഡ് അസിസ്റ്റൻസ് ടീം ഫോർ എംപറിങ് സൊസൈറ്റി അരിയൂർ സർവിസ് സഹകരണ ബാങ്കിന്‍റെ സഹകരണത്തോടെ ഉദ്യോഗാർഥികൾക്കായി സൗജന്യ സംഘടിപ്പിച്ചു. പ്രമുഖ മത്സര പരീക്ഷ പരിശീലകൻ മൻസൂർ അലി കാപ്പുങ്ങൽ നേതൃത്വം നൽകി. ബാങ്ക് പ്രസിഡൻറ് അഡ്വ. ടി.എ. സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. ഗേറ്റ്സ് പ്രസിഡന്‍റ് ഹമീദ് കൊമ്പത്ത് അധ്യക്ഷത വഹിച്ചു. ഗേറ്റ്സ് ജനറൽ സെക്രട്ടറി അസീസ് കോട്ടോപ്പാടം, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് അക്കര ജസീന, ജില്ല പഞ്ചായത്തംഗം ഗഫൂർ കോൽകളത്തിൽ, സിജി താലൂക്ക് പ്രസിഡന്‍റ് അഡ്വ. നാസർ കൊമ്പത്ത് എന്നിവർ സംസാരിച്ചു. PEW ALN 1 Psc seminar കോട്ടോപ്പാടത്ത് ഗേറ്റ്സ് സംഘടിപ്പിച്ച സൗജന്യ അരിയൂർ സഹകരണ ബാങ്ക് പ്രസിഡന്‍റ് അഡ്വ. ടി.എ. സിദ്ദീഖ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.