ബി.ജെ.പി ഓഫിസ് ഉദ്ഘാടനം

കൂറ്റനാട്: ബി.ജെ.പി കപ്പൂർ മണ്ഡലം കമ്മിറ്റി ഓഫിസ് ഉദ്ഘാടനവും കൺവെൻഷനും ജില്ല പ്രസിഡന്‍റ്​ കെ.എം. ഹരിദാസ് ഉദ്ഘാടനം ചെയ്തു. കപ്പൂർ മണ്ഡലം പ്രസിഡന്‍റ്​ ദിനേശൻ എറവക്കാട് അധ്യക്ഷത വഹിച്ചു. ദേശീയ സമിതി അംഗം വി. രാമൻകുട്ടി, എസ്.സി മോർച്ച സംസ്ഥാന സെക്രട്ടറി കെ.വി. ദിവാകരൻ, ബി.ജെ.പി പാലക്കാട്‌ മേഖല ട്രഷറർ അഡ്വ. പി. മനോജ്‌, കെ. നാരായൺ കുട്ടി, ഒ.എസ്. ഉണ്ണികൃഷ്ണൻ, കെ.സി. കുഞ്ഞൻ, രതീഷ് തണ്ണീർക്കോട്, ഒ.കെ.എൻ. നമ്പൂതിരി, കെ.പി. ചന്ദ്രൻ, വിഷ്ണു മലമക്കാവ്, മിഥുൻ കോട്ടപ്പാടം, മണികണ്ഠൻ തൊഴൂക്കര, ലക്ഷ്മി ഗോപാൽ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.