കളംപാട്ട് തുടങ്ങി

പുലാപ്പറ്റ: പുഞ്ചപ്പാടം പുളിങ്കാവ് അയ്യപ്പക്ഷേത്രത്തിൽ . താലപ്പൊലിയുടെ ഭാഗമായാണ് യത്. പാട്ടുതാലപ്പൊലി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ജനുവരി 14ന് നടക്കും. ചുണ്ടയിൽ കുറുപ്പത്ത് സുകുമാര കുറുപ്പിന്‍റെ നേതൃത്വത്തിലാണ് കളംപാട്ട്. ദിവസവും കളംവരച്ച് നന്തുർണി മീട്ടി ദാരികാവധം പാട്ടുണ്ടാവും. 14ന് സമൂഹകളത്തോടെ പാട്ടുതാലപ്പൊലി സമാപിക്കും. KL KD Kalam പുഞ്ചപ്പാടം പുളിങ്കാവ് അയ്യപ്പക്ഷേത്രത്തിൽ കളംപാട്ടിനോടനുബന്ധിച്ച് വരച്ച കളം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.