മണ്ണാർക്കാട്: ചന്തപ്പടി എ.ബി.സി ബിൽഡിങ്ങിൽ വെൽഫെയർ പാർട്ടി മണ്ണാർക്കാട് മണ്ഡലം കമ്മിറ്റി ഓഫിസ് ജില്ല പ്രസിഡന്‍റ് പി.എസ്. അബൂഫൈസൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ് പി. ജമാൽ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ സൈനിക സേവനത്തിൽനിന്ന് വിരമിച്ച ഹവിൽദാൽ അൻസിൽ ബാബുവിനെയും ഡോ. എം.കെ. ഹരിദാസിനെയും ആദരിച്ചു. മുൻ ജില്ല വൈസ് പ്രസിഡന്‍റ് ഡോ. എൻ.എൻ. കുറുപ്പിനെ അനുസ്മരിച്ചു. ജില്ല എക്സിക്യൂട്ടീവ് അംഗം കെ.വി. അമീർ, ജില്ല കമ്മിറ്റി അംഗം കെ. മൂസ, ഫ്രറ്റേണിറ്റി ജില്ല സെക്രട്ടറി സാബിർ അഹ്‌സൻ, മണ്ഡലം സെക്രട്ടറി കെ. അബ്ദുൽ അസീസ്, പ്രവാസി വെൽഫെയർ ഫോറം മണ്ഡലം പ്രസിഡന്‍റ് ജബ്ബാർ കരിങ്കപ്പാറ, സി.ഇ. സഈദ്, മജീദ് കുന്നപ്പള്ളി എന്നിവർ സംസാരിച്ചു. മണ്ഡലം, യൂനിറ്റ് നേതാക്കളായ സി. അഷ്റഫ്, സിദ്ദിഖ് കുന്തിപ്പുഴ, പി.ടി. കമറു, സുബൈർ, പി. മുഹമ്മദലി, അലവിക്കുട്ടി, കെ.വി. റഫീഖ്, ടി.കെ. റഹീം, വി. നാസർ, ടി. അമീൻ എന്നിവർ പങ്കെടുത്തു. pew mnrkd 1 വെൽഫെയർ പാർട്ടി മണ്ണാർക്കാട് മണ്ഡലം കമ്മിറ്റി ഓഫിസ് ജില്ല പ്രസിഡന്‍റ് പി.എസ്. അബൂഫൈസൽ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.