ലക്കിടി: ലക്കിടിപേരൂർ ഗ്രാമപഞ്ചായത്തിൽ പൊതുജനങ്ങൾക്ക് സഹായകമായി ഹെൽപ് ഡെസ്ക് പ്രവർത്തനം തുടങ്ങി. പ്രസിഡന്‍റ് കെ. സുരേഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് നസ്രീൻ അധ്യക്ഷത വഹിച്ചു. ജീവനക്കാർ, ഭരണസമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു. PEW PTPL 2 ലക്കിടിപേരൂർ ഗ്രാമപഞ്ചായത്തിൽ ഹെൽപ് ഡെസ്ക് പ്രസിഡന്‍റ് സുരേഷ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.