ബൈത്തുറഹ്മ കട്ടിലവെപ്പ്​

പട്ടാമ്പി: കൊപ്പം ടൗൺ ശാഖ മുസ്​ലിംലീഗ് കമ്മറ്റിക്കു കീഴിൽ മണ്ണേങ്ങോട് അബ്ദുസ്സമദിന്‍റെ കുടുംബത്തിനായി നിർമിക്കുന്ന ബൈത്തുറഹ്മയുടെ കട്ടില വെക്കൽ പട്ടാമ്പി നിയോജകമണ്ഡലം മുസ്​ലിം ലീഗ് പ്രസിഡന്‍റ്​ കെ.പി. ബാപ്പുട്ടി നിർവഹിച്ചു. പൂക്കോയ തങ്ങൾ (അരക്കുപറമ്പ്) പ്രാർഥന നടത്തി. നിയോജക മണ്ഡലം ഭാരവാഹികളായ ഇ. മുസ്തഫ മാസ്റ്റർ, ടി. കുഞ്ഞാപ്പ ഹാജി, പഞ്ചായത്ത് മുസ്​ലിം ലീഗ് പ്രസിഡന്‍റ്​ ടി. അബ്ദുസ്സമദ്, സെക്രട്ടറി ടി. റിയാസുദ്ദീൻ, ട്രഷറർ തിയ്യാട്ടിൽ ജമാൽ, എ.കെ. ഹനീഫ, എ.കെ. മുസ്തഫ എന്നിവർ സംസാരിച്ചു. PEWPTB 51 മണ്ണേങ്ങോട് അബ്ദുസ്സമദിന്‍റെ കുടുംബത്തിനായി നിർമിക്കുന്ന ബൈത്തുറഹ്മയുടെ കട്ടിലവെക്കൽ പട്ടാമ്പി നിയോജകമണ്ഡലം മുസ്​ലിം ലീഗ് പ്രസിഡന്‍റ്​ കെ.പി. ബാപ്പുട്ടി നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.