പാടശേഖരങ്ങളിലേക്കുള്ള കനാലുകൾ പുനഃക്രമീകരിച്ചു

നെന്മാറ: ടൗണിൽ ബസ് സ്റ്റാൻഡിനടുത്തുള്ള . കനാൽ വെള്ളം പഞ്ചായത്ത് റോഡിനരികെയുള്ള ചാലുകൾ വഴി ഒഴുകിപ്പോകുന്നെന്ന് തവളാകുളം പാടശേഖര സമിതി അംഗങ്ങൾ പഞ്ചായത്ത് അധികൃതർക്ക് പരാതി നൽകിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പഞ്ചായത്ത് പ്രസിഡന്‍റ് പ്രബിത ജയന്‍റെ നേതൃത്വത്തിൽ കനാൽ വെള്ളമൊഴുകുന്ന ഭാഗങ്ങൾ പുനഃക്രമീകരിച്ചത്. പാടങ്ങളിലേക്ക് വെള്ളമത്തുന്നതിനുള്ള തടസ്സങ്ങളും നീക്കിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.