ടേബിൾ ടോക്

കൊല്ലങ്കോട്: 'ഇസ്​ലാം ആശയ സംവാദത്തിന്‍റെ സൗഹൃദ നാളുകൾ' തലക്കെട്ടിൽ വടവന്നൂർ ഊട്ടറ ജുമാമസ്ജിദിൽ നടത്തിയ കിൽ സമൂഹത്തിലെ നാനാതുറയിൽനിന്നുള്ള പ്രമുഖർ പങ്കെടുത്തു. വടവന്നൂർ പഞ്ചായത്ത് പ്രസിഡന്‍റ്​ കെ.എസ്. സക്കീർ ഹുസൈൻ മുഖ്യപ്രഭാഷണം നടത്തി. എ.എഫ്. മുഹമ്മദ് ബാഖവി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം പി.എ. രാജീവ്, ഏറാട്ടിൽ മുരുകൻ, അക്ബർ ബാഷ, ഹർഷാദ്, ഷാജഹാൻ, പ്രഫ. കരീം, ആസഫ് അലി എന്നിവർ സംസാരിച്ചു. PEW - KLG D വടവന്നൂർ ഊട്ടറ ജുമാമസ്ജിദിൽ നടത്തിയ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.