മന്നം ജയന്തി ആഘോഷിച്ചു

കോട്ടായി: എൻ.എസ്.എസ് ചമ്പ്രക്കുളം കരയോഗത്തിന്‍റെ ആഭിമുഖ്യത്തിൽ മന്നത്ത്​ പത്മനാഭൻ ജയന്തി വിവിധ പരിപാടികളോടെ ആഘോഷിച്ചു. മന്നത്തിന്‍റെ ഛായാചിത്രത്തിൽ പുഷ്പാർച്ചനയും പ്രാർഥനയും നടത്തി. കരയോഗം പ്രസിഡന്‍റ്​ എം. വാസുദേവൻ നായർ, ട്രഷറർ വി.പി. വേണുഗോപാലമേനോൻ, ജോയന്‍റ്​ സെക്രട്ടറി ജയപ്രകാശ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.