പട്ടാമ്പി: പട്ടികജാതി വികസന ഫണ്ടിന്‍റെ ദുർവിനിയോഗത്തിൽ വിളയൂർ പഞ്ചായത്ത് കൺവെൻഷൻ പ്രതിഷേധിച്ചു. കൺവെൻഷൻ ദലിത് സമുദായ മുന്നണി സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി മണികണ്ഠൻ കാട്ടാംപ്പള്ളി ഉദ്ഘാടനം ചെയ്തു. ദലിത് സമുദായ മുന്നണി വിളയൂർ പഞ്ചായത്ത് പ്രസിഡന്‍റ് കെ.പി. മനോജ്‌കുമാർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സി.പി. ഹരിദാസൻ സ്വാഗതം പറഞ്ഞു. ജില്ല പ്രസിഡന്‍റ് എം.കെ. കൃഷ്ണൻ, ജില്ല സെക്രട്ടറി ബാലൻ തൃത്താല, നീലടി സുധാകാരൻ, ഗോപിനാഥ് വിളയൂർ, താലൂക്ക് പ്രസിഡന്‍റ് ബാലകൃഷ്ണൻ, വേലായുധൻ ഒതളൂർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.