ഓൾ ഇന്ത്യ ഹാൻഡ്​​ലൂം എക്സ്​പോ നാളെ അവസാനിക്കും

(Attn News Editor, പരസ്യതാത്​പര്യാർഥം) പാലക്കാട്​: വസ്ത്ര വൈവിധ്യങ്ങളുടെ നിറക്കാഴ്ചയൊരുക്കി പാലക്കാട്​ നഗരത്തിൽ ​ഐ.എം.എ ഹാളിൽ നടക്കുന്ന ഓൾ ഇന്ത്യ ഹാൻഡ്​ലൂം എക്സ്​പോ ജനുവരി നാലിന്​ അവസാനിക്കും. വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള കലാശിൽപികളും നെയ്ത്തുകാരും നിർമിച്ച ഉൽപന്നങ്ങൾ എൺപതിൽപരം സ്റ്റാളുകളിലായാണ്​ പ്രദർശനത്തിനായി സജ്ജീകരിച്ചിരിക്കുന്നത്​. ബ്ലോക്ക് പ്രിന്‍റ്​ ഡ്രസ് മെറ്റീരിയലുകൾ, സ്യൂട്ട്സ്, ടോപ്പ്, ബെഡ്ഷീറ്റുകൾ, രാജസ്ഥാനിൽ നിന്നുള്ള സങ്കനേരി സാരികൾ, വെസ്റ്റ് ബംഗാളിൽനിന്നുള്ള കാന്ദ വർക്ക്, കൊൽക്കത്തയിൽനിന്നുള്ള ദോപിയാൻ തുടങ്ങി വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള വസ്ത്ര വൈവിധ്യങ്ങളും ബാഗുകളും ആഭരണങ്ങളും മേളയിൽ പ്രദർശനത്തിനുണ്ട്​. രാവിലെ 10 മുതൽ രാത്രി ഒമ്പത്​ വരെ നടക്കുന്ന എക്സിബിഷനിൽ വിവിധ സ്റ്റാളുകളിൽ ആകർഷകമായ ഓഫറുകളും ലഭ്യമാണ്​. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9950200956, 9602620310. pew pkd01 പാലക്കാട്​ ഐ.എം.എ ജങ്​​ഷനിൽ നടക്കുന്ന ഓൾ ഇന്ത്യ ഹാൻഡലൂം എക്സ്​പോ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.