ട്രാൻസ്ഫോർമർ അപകട ഭീഷണി ഉയർത്തുന്നു മങ്കര: സുരക്ഷ വേലിയില്ലാത്ത ട്രാൻസ്ഫോർമർ യാത്രക്കാർക്ക് ഭീഷണിയാകുന്നു. മങ്കര തൃപ്പംകുന്ന് ക്ഷേത്രത്തിന് സമീപത്തെ ട്രാൻസ്ഫോർമറിനാണ് നാളിതുവരെ സുരക്ഷ വേലി സ്ഥാപിക്കാത്തത്. നിരവധി ഭക്തരും യാത്രക്കാരും വിദ്യാർഥികളും സഞ്ചരിക്കുന്ന പാതയാണിത്. റോഡിൽ കൈയെത്തുംദൂരത്താണ് ട്രാൻസ്ഫോർമർ സ്ഥിതി ചെയ്യുന്നത്. വൈദ്യുതി വകുപ്പ് നടപടി സ്വീകരിക്കണമെന്ന് ആവശ്യമുയർന്നു. PEW DTPL 2 തൃപ്പംകുന്ന് ക്ഷേത്രത്തിന് സമീപത്തെ ട്രാൻസ്ഫോർമർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.