അലനല്ലൂർ: എടത്തനാട്ടുകര കരുമനപ്പൻകാവ് താലപ്പൊലി മഹോത്സവത്തിന് സമാപനം. രാവിലെ പ്രത്യേക പൂജകളോടെ ചടങ്ങുകൾക്ക് തുടക്കമായി. തുടർന്ന് താലപ്പൊലി കൊട്ടി അറിയിക്കൽ, നവകം, പഞ്ചഗവ്യം, ഉച്ചപൂജ ശ്രീഭൂതബലി, കാഴ്ചശീവേലി, മേളം എന്നിവ നടന്നു. വൈകീട്ട് നാലരയോടെ ചിരട്ടക്കുളം മരാട്ട്കാവ് ഭദ്രകാളി ക്ഷേത്രത്തിലേക്ക് ഗജവീൻെറ അകമ്പടിയോടെ എഴുന്നള്ളിപ്പ് നടന്നു. തുടർന്ന് ദീപാരാധന, ഭജന, സന്ധ്യവേല, തായമ്പക, അത്താഴപൂജ, കളംപൂജ, പാട്ട്, എഴുന്നള്ളിപ്പ്, അരിയേറ്, ഇടയ്ക്ക പ്രദക്ഷിണം, മേളം, ചുറ്റുവിളക്ക് സമാപനം എന്നിവയോടെ ആഘോഷത്തിന് സമാപനമായി. ഫോട്ടോ: എടത്തനാട്ടുകര കരുമനപ്പൻകാവ് താലപ്പൊലി ആഘോഷത്തിൽനിന്ന് PEW ALN 1 Thalapoli akosham.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.