പാലക്കാട്: വാട്ടർ ട്രീറ്റ്മൻെറ് പ്ലാൻറിൽ അമൃത് പദ്ധതിയുമായി ബന്ധപ്പെട്ട പ്രവൃത്തി നടക്കുന്നതിനാൽ മലമ്പുഴയിൽനിന്നുള്ള കുടിവെള്ള വിതരണം ചൊവ്വാഴ്ച മുതൽ മൂന്ന്ദിവസം തടസ്സപ്പെടും. പാലക്കാട് നഗരസഭ പരിധി, അകത്തേത്തറ, പുതുപ്പരിയാരം, മലമ്പുഴ, മരുതറോഡ്, പിരായിരി പഞ്ചായത്ത് പരിധികളിലാണ് കുടിവെള്ള വിതരണം പൂർണമായി മുടങ്ങുക. 30ന് ഉച്ചക്ക് ശേഷം മാത്രമേ ജലവിതരണം പുനഃസ്ഥാപിക്കൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.