അഗളി: അട്ടപ്പാടിയിൽ ആയിരത്തോളം ആദിവാസികൾ ഇപ്പോഴും നിരക്ഷരർ എന്ന് മന്ത്രി കെ. രാധാകൃഷ്ണൻ. അഗളി കില സെന്‍ററിൽ വിവിധ വകുപ്പ് മേധാവികളുമായി നടത്തിയ ചർച്ചക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാക്ഷരത മിഷനുമായി ചേർന്ന് സാക്ഷരത പ്രവർത്തനങ്ങൾ ഊർജിതമാക്കും. ക്ഷേമ പ്രവർത്തനങ്ങൾക്ക് സന്നദ്ധ സംഘടനകൾ രാഷ്ട്രീയ പാർട്ടികൾ എന്നിവയുടെ സഹകരണം തേടും. ഗർഭിണികളുടെ ആരോഗ്യ സ്ഥിതി കൃത്യമായി പഠിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.