പാലക്കാട്: അലുമിനിയം ലേബർ കോൺട്രാക്ട് അസോസിയേഷൻ (എ.എൽ.സി.എ) ജില്ല സമ്മേളനം വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു. വി.കെ. ശ്രീകണ്ഠൻ എം.പി, ഇ. കൃഷ്ണദാസ് എന്നിവർ സംസാരിച്ചു. അലുമിനിയം, പി.വി.സി, ഗ്ലാസ് മെറ്റീരിയലുകളുടെ വിലക്കയറ്റത്തിനെതിരെ കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ഇടപെടൽ ഉണ്ടാവണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. ഭാരവാഹികൾ: ബിജു (പ്രസി.), മൊയ്തുണ്ണി നമ്പിയൽ (സെക്ര.), സുധീർ കാസിം (ട്രഷ.). p3 biju അലുമിനിയം ലേബർ കോൺട്രാക്ട് അസോസിയേഷൻ ജില്ല പ്രസിഡൻറ് ബിജു, p3 moidunni സെക്രട്ടറി മൊയ്തുണ്ണി നമ്പിയൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.