ചെർപ്പുളശ്ശേരി: ടൗണിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ വ്യാജ സ്വർണം പണയം െവച്ച് ഒരു ലക്ഷം രൂപ തട്ടിയ കീഴൂർ എരഞ്ഞികളം വീട്ടിൽ രാധാകൃഷ്ണൻ എന്ന കത്തി രാധയെ (35) പൊലീസ് അറസ്റ്റ് ചെയ്തു. റീ അപ്രൈസിങ് നടത്തിയപ്പോഴാണ് പണയം വെച്ച സ്വർണം വ്യാജമാണെന്ന് ധനകാര്യ സ്ഥാപനത്തിലെ അധികൃതർ മനസ്സിലാക്കിയത്. തുടർന്ന് നൽകിയ പരാതിയിലാണ് അറസ്റ്റ്. ഒറ്റപ്പാലം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ( Pew chpy 3 രാധാകൃഷ്ണൻ )
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.