പാലക്കാട്: കേരള തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍നിന്ന് 2012 മാര്‍ച്ച് 27 മുതല്‍ 2019 മാര്‍ച്ച് 31 വരെയുള്ള പ്രസവാനുകൂല്യം 2000 രൂപ ലഭിച്ച അംഗങ്ങള്‍ക്ക് അധിക പ്രസവ ധനസഹായം 13000 രൂപ കൂടി ലഭിക്കുന്നതിനായി ഇതുവരെ അപേക്ഷിക്കാത്തവര്‍ ക്ഷേമനിധി ഐ.ഡി കാര്‍ഡ്, പാസ്ബുക്ക്, കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ട് പാസ് ബുക്ക് എന്നിവയുടെ പകര്‍പ്പുകള്‍ ജില്ല ക്ഷേമനിധി ഓഫിസില്‍ ഡിസംബര്‍ 22നകം ലഭ്യമാക്കണമെന്ന് ജില്ല എക്‌സിക്യൂട്ടിവ് ഓഫിസര്‍ അറിയിച്ചു. ഫോണ്‍: 0491 2522599.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.