പാലക്കാട്: ജില്ല അതല്റ്റിക് അസോസിയേഷനും റെയിൽവേ ഇൻസ്റ്റിറ്റ്യൂട്ടും സംയുക്തമായി സംഘടിപ്പിച്ച റെയിൽവേ കോളനിയിൽ നടന്നു. ഡിവിഷനൽ റെയിൽവേ മാനേജർ ത്രിലോക് കോത്താരി ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനവും സമ്മാനവിതരണവും ഡിവിഷനൽ സീനിയർ പേഴ്സൻ ഓഫിസർ എം.പി. ലിബിൻരാജ് നിർവഹിച്ചു. അഡി. റെയിൽവേ മാനേജർ ഡോ. സക്കീർ ഹുസൈൻ, ഡിവിഷനൽ സെക്യൂരിറ്റി കമീഷണർ ജിതിൻ രാജ് എന്നിവർ പങ്കെടുത്തു. അതല്റ്റിക് അസോസിയേഷൻ പ്രസിഡൻറ് സി. ഹരിദാസ് അധ്യക്ഷത വഹിച്ചു. പ്രസന്നകുമാർ, ഡോ. പി.സി. ഏലിയാമ്മ, പി.ആർ. അശോകൻ, എൻ.എസ്. സിജിൻ, സി. മുരളി, കെ.കെ. അനന്തകൃഷ്ണൻ, എ.കെ. രമേഷ്, ബിശ്വജിത്ത്, ഷിനോജ് നാരായണൻ, സി. സുജിത്, സുരേഷ്ബാബു, സോമദാസ്, സുകുമാരൻ, അനിൽ എന്നിവർ സംസാരിച്ചു. കെ. അനൂപ്കുമാർ സ്വാഗതവും എം. രാമചന്ദ്രൻ നന്ദിയും പറഞ്ഞു. PEW PKD CROSS COUNTRY ജില്ല അതല്റ്റിക് അസോസിയേഷനും റെയിൽവേ ഇൻസ്റ്റിറ്റ്യൂട്ടും സംയുക്തമായി സംഘടിപ്പിച്ച ഡിവിഷനൽ റെയിൽവേ മാനേജർ ത്രിലോക് കോത്താരി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.