അലനല്ലൂർ: ഗ്രാമപഞ്ചായത്ത് കുടുംബശ്രീ ബാലസഭ കുട്ടികള്‍ക്കായി നടത്തിയ 'ഉണര്‍വ്വ് 2021' അവധിക്കാല സഹവാസ ക്യാമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മുള്ളത്ത് ലത ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് കെ. ഹംസ അധ്യക്ഷത വഹിച്ചു. സി.ഡി.എസ് പ്രസിഡൻറ് സുലോചന മുഖ്യപ്രഭാഷണം നടത്തി. പി. നാസർ, ശില്‍പ എന്നിവർ ക്ലാസെടുത്തു. ജിബുമോന്‍ ഡാനിയേല്‍, ഹഫ്സ, ഹരിദാസന്‍, റംല, ഏലിയാമ്മ തുടങ്ങിയവര്‍ സംബന്ധിച്ചു. കുട്ടികളുടെ കലാപരിപാടികള്‍ അരങ്ങേറി. ________________________________ പരിപാടികൾ ഇന്ന് ഗേറ്റ്സ് ആസ്ഥാന മന്ദിരം ശിലാസ്ഥാപനം; മുനവ്വറലി ശിഹാബ് തങ്ങൾ - 11.00
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.