പാലക്കാട്: ഉത്സവകാലം വരാനിരിക്കെ കലാകാരന്മാരെ തൊഴിലുമായി മുന്നോട്ടുപോകാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് സംഘവേദി കലാസംഘടന കലക്ടര്‍ക്ക് . സംസ്ഥാന പ്രസിഡൻറ് വിജയന്‍ ചാത്തന്നൂര്‍, ഷൊർണൂർ രവി തുടങ്ങിയവര്‍ നേതൃത്വം നൽകി. വോളിബാൾ ടൂർണമൻെറ് 11ന് അലനല്ലൂർ: എടത്തനാട്ടുകര യതീംഖാന യുവഭാവന ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് സംഘടിപ്പിക്കുന്ന ഫ്ലഡ്ലിറ്റ് വോളിബാൾ ഫെസ്റ്റ് ശനിയാഴ്ച രാത്രി എട്ട് മുതൽ യതീംഖാന സ്റ്റേഡിയത്തിൽ നടക്കും. കേരളത്തിെല നാല് പ്രമുഖ ടീമുകളായിരിക്കും ടൂർണമൻെറിൽ മാറ്റുരക്കുകയെന്ന് ക്ലബ് ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.