കുടുംബ സംഗമവും അനുസ്മരണവും

പാലക്കാട്: സ്കോളേഴ്സ് സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിൽ കുടുംബ സംഗമവും, അഷറഫ് മലയാളി അനുസ്മരണവും നടത്തി. കെ. രാജൻ, മുഹമ്മദ് അലി ഷൈക്ക്, ഡോ. മുരളി, ഇസ്മയിൽ കോങ്ങാട്, രാജൻ എന്നിവർ സംസാരിച്ചു. ടി.പി.എൻ. പ്രസാദ് അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.