യോഗ്യത സർട്ടിഫിക്കറ്റ് കൈപ്പറ്റണം

പാലക്കാട്: ഡിസംബർ എട്ട്​, ഒമ്പത്​, 10 തീയതികളിൽ തിരുവനന്തപുരത്ത് നടക്കുന്ന സിവിൽ സർവിസ് മീറ്റിൽ പങ്കെടുക്കുന്ന ജില്ല ടീമിനെ പ്രഖ്യാപിച്ചു. സെലക്ഷൻ ലഭിച്ചവർ യോഗ്യത സർട്ടിഫിക്കറ്റും ഐ.ഡി കാർഡും ജില്ല സ്പോർട്സ് കൗൺസിൽ ഓഫിസിൽനിന്ന് വാങ്ങണമെന്ന് ജില്ല സ്പോർട്സ് കൗൺസിൽ സെക്രട്ടറി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.