ജമാഅത്തെ ഇസ്​ലാമി സംവാദ സദസ്സ്

ആലത്തൂർ: ജമാഅത്തെ ഇസ്​ലാമി ആലത്തൂർ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച സംവാദ സദസ്സ്​​ തൃശൂർ ജില്ല കമ്മിറ്റി അംഗം ഇ.എം. മുഹമ്മദ് അമീൻ ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി മുഹമ്മദ് മുസ്തഫ അധ്യക്ഷത വഹിച്ചു. ജില്ല വൈസ് പ്രസിഡൻറ് കെ. അബ്​ദുസ്സലാം, ജില്ല സെക്ര​േട്ടറിയറ്റ് അംഗം കളത്തിൽ ഫാറൂഖ്, ബുശൈർ ശർഖി, അബ്​ദുല്ല ഹസനാർ, എം. ബഷീർ, കെ. ജംഷീർ എന്നിവർ സംസാരിച്ചു. പടം ജമാഅത്തെ ഇസ്​ലാമി ആലത്തൂർ ഏരിയ സംവാദ സദസ്സ് ഇ.എം. മുഹമ്മദ് അമീൻ ഉദ്ഘാടനം ചെയ്യുന്നു PEW ALTR 2 Jama Athe islami

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.