പാലക്കാട്: എസ്.എൻ.ഡി.പി യൂത്ത് മൂവ്മൻെറ് ജില്ല കോ ഓഡിനേഷൻ കമ്മിറ്റിയുടെ ഏകദിന യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്തു. ഓൺലൈനിൽ നടന്ന പരിപാടിയിൽ യൂത്ത് മൂവ്മൻെറ് ജില്ല ചെയർമാൻ രാജ്പ്രകാശ് അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡൻറ് സന്ദീപ് പച്ചയിൽ, സംസ്ഥാന സെക്രട്ടറി രാജേഷ്, ജില്ല ട്രഷറർ എം. ഹരിഹരസുതൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.