പി.എസ്.സിക്ക് വിടരുത്​

മണ്ണാർക്കാട്: വഖഫ് ബോർഡ് ഉദ്യോഗ നിയമനം പി.എസ്.സിക്ക് വിടുന്നതിൽനിന്ന് പിന്തിരിയണമെന്ന്​ വിസ്ഡം യൂത്ത് ജില്ല സമിതി സംഘടിപ്പിച്ച ലീഡ് നേതൃസംഗമം അഭിപ്രായപ്പെട്ടു. വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ ജില്ല സെക്രട്ടറി റഷീദ് കൊടക്കാട്ട് ഉദ്ഘാടനം ചെയ്തു. അഷ്കർ അരിയൂർ, മുജീബ് സലഫി, അൻവർ എടത്തനാട്ടുകര, പി.യു. സുഹൈൽ, ജംഷീർ സ്വലാഹി, ത്വൽഹത് സ്വലാഹി, മൂസ സ്വലാഹി, സലാഹുദ്ദീൻ ഇബ്നുസലീം എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.