കേരള സഹകരണ ഫെഡറേഷൻ ജില്ല സമ്മേളനം

പാലക്കാട്: സി.എം.പി ജില്ല സെക്രട്ടറി പി. കലാധരൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ്​ കെ.വി. മണികണ്ഠൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ. അരവിന്ദാക്ഷൻ, പി.കെ. ഭക്തൻ, ഹംസ, വി. ഹരി, എസ്. അനിൽകുമാർ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എസ്. അനിൽകുമാർ (പ്രസി), പി.കെ. ഭക്തൻ, ആർ. രവി (വൈസ്​ പ്രസി), വി. ഹരി (സെക്ര), കെ.എസ്. സുമ, എസ്. റീജിത്ത് (ജോ. സെക്ര), ഹംസ മുളയങ്കായി (ട്രഷ).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.