പി.ഡി.പി മണ്ണാർക്കാട് മണ്ഡലം കൺവെൻഷൻ

മണ്ണാർക്കാട്: സമന്വയം 2021​ൻെറ ഭാഗമായി നടത്തി. ജില്ല സെക്രട്ടറി ശാഹുൽ ഹമീദ് ഉദ്​ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി അജിത് കുമാർ ആസാദ് മുഖ്യപ്രഭാഷണം നടത്തി നടത്തി. ഷക്കീർ തോണിക്കര അധ്യക്ഷനായി. ശിഹാബ് മൈലാംപാടം, സിദ്ദീഖ് മച്ചിങ്ങൽ, ഹിഷാം അലി അലനല്ലൂർ, റഹ്മാൻ കുരിക്കൾ, ആസിഫ് അലി, മുഹമ്മദ്‌ ഷിബിലി, മുഹമ്മദ്‌ കോയ തങ്ങൾ, സിയാവുദ്ദീൻ തങ്ങൾ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.