പെരിങ്ങോട്ടുകുറുശ്ശി: നവീകരിച്ച പെരിങ്ങോട്ടുകുറുശ്ശി ഗവ. എൽ.പി സ്കൂൾ കെട്ടിടം വെള്ളിയാഴ്ച രാവിലെ 10.30ന് മന്ത്രി കെ. കൃഷ്ണൻകുട്ടി സമർപ്പിക്കും. പി.പി. സുമോദ് എം.എൽ.എ അധ്യക്ഷത വഹിക്കും. പട്ടികജാതി വിദ്യാർഥികൾക്കുള്ള ഫർണിച്ചർ വിതരണം മുൻ എം.എൽ.എ എ.വി. ഗോപിനാഥ് നിർവഹിക്കുമെന്ന് പഞ്ചായത്ത് പ്രസിഡൻറ് രാധമുരളി പറഞ്ഞു. പടം PE- PRY - 2 വെള്ളിയാഴ്ച മന്ത്രി കെ. കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്യുന്ന പെരിങ്ങോട്ടുകുറുശ്ശി ഗവ. എൽ.പി സ്കൂൾ കെട്ടിടം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.