കരുവാൻപറമ്പ് കുടിവെള്ള പദ്ധതി ഉദ്ഘാടനം

പട്ടാമ്പി: തിരുവേഗപ്പുറ പഞ്ചായത്തിലെ കരുവാൻപറമ്പ് മിനി കുടിവെള്ള പദ്ധതി മുഹമ്മദ് മുഹ്​സിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ എം.പി. സതീദേവി അധ്യക്ഷത വഹിച്ചു. കെ.പി. ദിലീപ് സ്വാഗതവും അബ്ബാസ് നന്ദിയും പറഞ്ഞു. ഫോട്ടോ PEWPTB 222 കരുവാൻപറമ്പ് മിനി കുടിവെള്ള പദ്ധതി മുഹമ്മദ് മുഹ്സിൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.