എസ്​. കൃഷ്​ണദാസ്​ സി.പി.എം ഒറ്റപ്പാലം ഏരിയ സെക്രട്ടറി

ഒറ്റപ്പാലം: ലക്കിടിയിൽ സമാപിച്ച സി.പി.എം ഏരിയ സമ്മേളനത്തിൽ എസ്. കൃഷ്ണദാസിനെ ഏരിയ സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുത്തു. 21 അംഗ ഏരിയ കമ്മിറ്റിയിൽ എം.ഐ.എ റസാഖ്, ഒ.വി. സ്വാമിനാഥൻ , അബ്​ദുൽ മുത്തലിബ് എന്നിവർ ഔദ്യോഗിക പാനലിൽ ഇടം നേടിയിരുന്നു. വാശിയേറിയ തെരഞ്ഞെടുപ്പിൽ പി.കെ. പ്രമോദ് , കെ.പി. ഹരികൃഷ്ണൻ, കെ. കൃഷ്ണകുമാർ എന്നിവർ കമ്മിറ്റി അംഗങ്ങളായി. ഔദ്യോഗിക പാനലിൽ ഉൾപ്പെട്ടിരുന്ന സി. വിജയൻ, ശോഭന രാജേന്ദ്ര പ്രസാദ്, പി. സുധാകരൻ (ബാബു) എന്നിവർ പരാജയപ്പെട്ടു. PEW_OTP_ 3 എസ്. കൃഷ്ണദാസ് (ഏരിയ സെക്രട്ടറി)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.