പാലക്കാട്: ജില്ല അത്ലറ്റിക് അസോസിയേഷൻ ജനറൽ ബോഡി സ്പോർട്സ് കൗൺസിൽ ഓഫിസിൽ നടന്നു. അഡ്വ. കെ. പ്രേംകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് സി. ഹരിദാസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം. രാമചന്ദ്രൻ, ട്രഷറർ എം. പ്രസന്നകുമാർ, കെ.സി.കെ. സെയ്താലി, അഡ്വ. വി.വി. വിജയൻ, സി.കെ. വാസു, ഡോ. പി. രാജേഷ്, പി.ആർ. അശോകൻ, എൻ.എസ്. സിജിൻ, കെ. സുരേന്ദ്രൻ, എ.എസ്. സത്യൻ, യു. ഹരിദാസ്, ഹരിദേവൻ എന്നിവർ സംസാരിച്ചു. (PEW PKD PREMKUMAR. ജില്ല അത്ലറ്റിക് അസോസിയേഷൻ ജനറൽ ബോഡി അഡ്വ. കെ. പ്രേംകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.