ഗ്രീൻ കിസാൻ പദ്ധതിക്ക്​ തുടക്കം

ആലത്തൂർ: ആലത്തൂർ, നെമ്മാറ, വടക്കഞ്ചേരി മലബാർ, വടക്കഞ്ചേരി പാലക്കാട്‌ ഏയ്‌സ്, പാലക്കാട്‌ ഗ്രീൻ സിറ്റി ക്ലബുകളുടെ കൂട്ടായ്മയിൽ ഓർഗാനിക് കൃഷി പ്രോത്സാഹിപ്പിക്കുന്ന ഗ്രീൻ കിസാൻ പദ്ധതി തുടങ്ങി. ഡോ. രാമാനന്ദൻ ഉദ്ഘാടനം ചെയ്തു. എ.എം. രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. റിട്ട. കൃഷി ഓഫിസർ വിദ്യാധരൻ പദ്ധതി വിശദീകരിച്ചു. ഡിജിറ്റൽ മാർക്കറ്റിങ് സുന്ദർ കുമാർ സംസാരിച്ചു. PEW ALTR Rotary Club

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.