പാലക്കാട്: ജീവനക്കാർക്കായി എൻ.ജി.ഒ യൂനിയൻ ചെസ്-കാരംസ് മത്സരം സംഘടിപ്പിച്ചു. ഇ. പത്മനാഭൻ മന്ദിരത്തിൽ നടന്ന ജില്ലതല മത്സരം അഡ്വ. കെ. പ്രേംകുമാർ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് ഇ. മുഹമ്മദ് ബഷീർ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി കെ. സന്തോഷ്കുമാർ സ്വാഗതവും ജോ. സെക്രട്ടറി പി. ജയപ്രകാശ് നന്ദിയും പറഞ്ഞു. കാരംസ് മത്സരത്തിൽ എ.ആർ. ഇസ്മയിൽ, ആർ. രമേഷ് എന്നിവർ ഒന്നാം സ്ഥാനവും എസ്. ഷാനവാസ്, ടി. അബ്ബാസ് എന്നിവർ രണ്ടാംസ്ഥാനവും കരസ്ഥമാക്കി. ചെസ് മത്സരത്തിൽ ഗീതേഷ് ഒന്നാം സ്ഥാനവും എൽ. ജോൺസൺ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.