ആഹ്ലാദ പ്രകടനം

കല്ലടിക്കോട്: കർഷക സമരം വിജയിച്ചതിൽ ആഹ്ലാദം പ്രകടിപ്പിച്ച്​ സംയുക്ത കർഷക സമിതി കരിമ്പയിൽ നടത്തി. സി.പി.എം ലോക്കൽ സെക്രട്ടറി എൻ.കെ. നാരായണൻ കുട്ടി ഉദ്ഘാടനം ചെയ്തു. പി.ജി. വത്സൻ അധ്യക്ഷനായി. സി.പി.ഐ ലോക്കൽ സെക്രട്ടറി രാധാകൃഷ്ണൻ , പഞ്ചായത്ത്‌ പ്രസിഡൻറ്​ പി.എസ്. രാമചന്ദ്രൻ, എച്ച്. ജാഫർ, എം.എം. തങ്കച്ചൻ എന്നിവർ സംസാരിച്ചു. പടം) KLK DKarshaka കരിമ്പയിൽ സംയുക്ത കർഷക സമിതി നടത്തിയ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.