ടിപ്പർ ലോറി മറിഞ്ഞു

കല്ലടിക്കോട്: ടിപ്പർ ലോറി നിയന്ത്രണംവിട്ട് റോഡരികിലേക്ക് മറിഞ്ഞു. ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. പാലക്കാട് - കോഴിക്കോട് ദേശീയപാതയിൽ കരിമ്പക്കടുത്ത് മുട്ടിക്കൽക്കണ്ടത്ത് ഞായറാഴ്ച രാവിലെ എട്ടരയോടെയാണ് സംഭവം. നിർത്തിയിടാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. പടം) KLKD Muttikal Kandam ദേശീയപാത മുട്ടിക്കൽക്കണ്ടത്ത് നിയന്ത്രണംവിട്ട് മറിഞ്ഞ ടിപ്പർ ലോറി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.