പുതുപ്പരിയാരത്ത് രൂക്ഷ ഗതാഗതക്കുരുക്ക്

പുതുപ്പരിയാരം: ദേശീയപാതയിൽ ഗതാഗതക്കുരുക്കിൽ വഴിയാത്രക്കാർ ദീർഘനേരം കുടുങ്ങി. ശനിയാഴ്ച രാവിലെ 10.30ഓടെയാണ് സംഭവം. പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ പുതുപ്പരിയാരം പ്രദേശത്ത് ദേശീയപാത കുഴി അടക്കുന്ന അറ്റകുറ്റപ്പണി ആരംഭിച്ചതാണ് ഗതാഗതക്കുരുക്കിന് കാരണം. ഇരുദിശകളിൽ നിന്ന് വരുന്ന വാഹനങ്ങൾ ഒറ്റ വഴിയിലൂടെയാണ് തിരിച്ച് വിട്ടിരുന്നത്. ഇത് ഗതാഗതക്കുരുക്കിന് ആക്കം കൂട്ടുകയായിരുന്നു. പടം) KL KD Puthupariyaram ദേശീയപാത പുതുപ്പരിയാരത്ത് ഗതാഗതക്കുരുക്ക്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.