ഏഴിടത്ത്​ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന

പാലക്കാട്​: ജില്ലയിൽ ഞായറാഴ്​ച ഏഴ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന നടക്കും. പാലക്കാട് ഗവ. മെഡിക്കൽ കോളജ്, ജില്ല ആശുപത്രി പാലക്കാട്, ഒറ്റപ്പാലം താലൂക്ക് ആശുപത്രി, ചിറ്റൂർ താലൂക്ക് ആശുപത്രി, മണ്ണാർക്കാട് താലൂക്ക് ആശുപത്രി എന്നിവിടങ്ങളിൽ രാവിലെ ഒമ്പതര മുതൽ വൈകുന്നേരം നാലര വരെയാണ്​ പരിശോധന. കുമരംപുത്തൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ 9.30 മുതൽ ഉച്ചക്ക്​ ഒരുമണി വരെയും തച്ചനാട്ടുകര ചെത്തല്ലൂർ സർവിസ്​ സൻെററിൽ ഉച്ചക്ക്​ 2.30 മുതൽ വൈകുന്നേരം നാലര വരെയും പരിശോധനയുണ്ടാകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.